സമൂഹമാധ്യമങ്ങളിലൂടെ ടൊവീനോയെ ട്രോളാൻ എത്തുന്നവർക്ക് മറുപടിയുമായി സിനിമാ പ്രവർത്തകനായ വിനേഷ് വിശ്വനാഥ്. വീട്ടിൽ വളർത്തുന്ന ഗപ്പി മീൻ ചത്താൽപോലും ഇക്കൂട്ടർ ആ കുറ്റം ടൊവീനോയുടെ മേൽ ചുമത്തുമെന്നും ഈ പരിഹാസം ഒരാളുടെ വളർച്ചയിൽ ഉണ്ടാകുന്ന അസൂയ മാത്രമാണെന്നും വിനേഷ് പറയുന്നു. വിനേഷിന്റെ കുറിപ്പ്
from Movie News https://ift.tt/2xoSl9b


0 Comments