നടന് ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. തനിക്കൊരു പെണ്കുഞ്ഞു കൂടി പിറന്നുവെന്ന് നടന് ഫെയ്സ്ബുക്കിലൂടെ കുറിച്ചു. കുഞ്ഞിനെ എടുക്കുന്നൊരു ചിത്രം നടന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീമയാണ് ഷറഫുദ്ദീന്റെ ഭാര്യ. ദുവയാണ് മൂത്തമകള്‍. അജു
from Movie News https://ift.tt/2SLquaV
0 Comments