മമ്മൂട്ടിയുടെ വിവാഹവാർഷികവുമായി ബന്ധപ്പെട്ട് സംവിധായകൻ ആലപ്പി അഷ്റഫ് എഴുതിയൊരു കുറിപ്പ് ആരാധകർക്കിടയില്‍ ചർച്ചയാകുന്നു. സിനിമ മൂലം തകര്‍ന്നുപോയൊരു മനുഷ്യന് മമ്മൂട്ടി പുതിയൊരു ജീവിതം തിരികെ നല്‍കിയതിനെക്കുറിച്ചാണ് അഷ്റഫിന്റെ പോസ്റ്റ്. മമ്മൂട്ടി അഭിനയിച്ച എതിര്‍പ്പുകള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍
from Movie News https://ift.tt/2YJ3rB3
0 Comments