ചെന്നൈയിലെ ചേരിയിൽ ജനിച്ച് വളർന്ന് തമിഴകത്തെ മുൻനിര നായികയായി എത്തിയ താരം ഐശ്വര്യ രാജേഷിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ആരുടെയും പിന്തുണയില്ലാതെ സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം വെട്ടിപ്പിടിച്ച നടി ടെഡ് ടോക്ക്സിൽ ആണ് തന്റെ ജീവിതം വെളിപ്പെടുത്തിയത്. ചെറുപ്പത്തില്‍

from Movie News https://ift.tt/3egOT0b