മൂർഖനെയല്ല വേണ്ടി വന്നാൽ ആനയെ വരെ വരച്ച വരയിൽ നിർത്തും നടി പ്രവീണ. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ വിഡിയോയിൽ ആനയുമൊത്തുള്ള ചങ്ങാത്തം കാണാം. തന്റെ വീട്ടിൽ വരുന്ന ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതും പ്രവീണ തന്നെ. സ്നേഹിച്ചു കൊതിതീരാത്ത താരം ആനയുടെ പുറത്തുകയറാനും ഒട്ടും മടി കാണിച്ചില്ല. ‘ഇമ്മിണി
from Movie News https://ift.tt/2yzmVNV
0 Comments