അബദ്ധത്തിൽ വിഡിയോ ലൈവ് ആയി; ചമ്മി കത്രീന കെയ്ഫ്

മൊബൈൽ ഫോൺ എടുത്തപ്പോൾ അബദ്ധത്തിൽ അത് ലൈവ് വിഡിയോ ആയാൽ എന്തു ചെയ്യും. അങ്ങനെയൊരു അബദ്ധം ഈയിടെ നടി കത്രീന കെയ്ഫിനു പറ്റി. സമൂഹമാധ്യമത്തിൽ ആരാധകരോടൊപ്പം ചാറ്റ് ചെയ്യാൻ എത്തിയതാണ് നടി. തയാറെടുപ്പുകൾ നടത്തുന്നതിനു മുമ്പേ വിഡിയോ ലൈവ് ആയി. താൻ പറയുന്നതൊക്കെ ൈലവിൽ പോകുന്നുണ്ടെന്നറിഞ്ഞതോടെ നടിയും ചമ്മി.

from Movie News https://ift.tt/2L3seYC

Post a Comment

0 Comments