ലോക്ഡൗണിനു ശേഷം എന്താകും മലയാളസിനിമയുടെ അവസ്ഥ; പഠന റിപ്പോർട്ടുമായി സംവിധായകൻ

ലോക്ഡൗണിനു ശേഷം എന്താകും മലയാളസിനിമയുടെ അവസ്ഥ. തിയറ്ററുകൾ തുറക്കുമോ? അഥവാ തുറന്നാൽ തന്നെ സിനിമ കാണാൻ ആളുകൾ ചെല്ലുമോ? ഇതുമായി ബന്ധപ്പെട്ടൊരു പഠനം തന്നെ നടത്തിയിരിക്കുകയാണ് സംവിധായൻ ദീപു അന്തിക്കാട്. ഇതുമായി ബന്ധപ്പെട്ട പഠനത്തിൽ ഭൂരിഭാഗം ആളുകളും സിനിമ കാണാൻ തിയറ്ററുകളിൽ എത്തുമെന്ന ഉത്തരമാണ്

from Movie News https://ift.tt/2SKEkKA

Post a Comment

0 Comments