സൂഫിയും സുജാതയും; ജൂലൈ 2ന് ഒടിടി റിലീസ്

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ ജൂലൈ 2 ന് റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു ചിത്രം തിയറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. ലോകത്തെ തന്നെ വലിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആമസോൺ പ്രൈം വഴി

from Movie News https://ift.tt/3fgYcO4

Post a Comment

0 Comments