നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിറങ്ങിലിച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. അതിലേറെ വിങ്ങലിലാണ് നടന്റെ കുടുംബം. ഭര്‍ത്താവിന്റെ മരണത്തിൽ ആകെ തകർന്നുപോയത് ഭാര്യയും നടിയുമായ മേഘ്ന രാജ് ആണ്. നടി മൂന്ന് മാസം ഗർഭിണിയായിരുന്നു എന്നതാണ് ഇതിൽ ഏറെ വേദനിപ്പിക്കുന്ന വാർത്ത. പുതിയ അതിഥിയെ
from Movie News https://ift.tt/2MG6ZNr
0 Comments