53-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ് വഴക്കവുമായി ലിസി

രാജ്യാന്തര യോഗ ദിനത്തില്‍ നടി ലിസി പങ്കുവച്ച യോഗാഭ്യാസ ചിത്രങ്ങളാണ് വൈറലാകുന്നത്. ചെയ്യാന്‍ അത്ര എളുപ്പമല്ലാത്ത യോഗ പോസുകളുടെ ചിത്രങ്ങളാണ് ലിസി പങ്കുവച്ചത്. അമ്പത്തിമൂന്നാം വയസിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം. ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍

from Movie News https://ift.tt/2YUVU0C

Post a Comment

0 Comments