അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ഇഷ്ടങ്ങളെക്കുറിച്ച് പിതാവ് കൃഷ്ണ സിങ് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.ചന്ദ്രനോടും ആകാശങ്ങളോടുമുള്ള സുശാന്തിന്റെ ഇഷ്ടത്തെക്കുറിച്ചും അച്ഛൻ പറഞ്ഞു. ‘അതെ അവൻ ചന്ദ്രനില്‍ സ്ഥലം വാങ്ങിച്ചു. ചെറുപ്പംമുതലേ ആകാശങ്ങളോടും നക്ഷത്രങ്ങളോടും ഒരുപാട് കൗതുകം
from Movie News https://ift.tt/2BhYhmr
0 Comments