തെന്നിന്ത്യൻ സുന്ദരി സമാന്ത അക്കിനേനിയുടെ സുഹൃത്തും മോഡലും ഡിസൈനറുമായ ശിൽപ്പ റെഡ്ഡിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ താരത്തിന്റെ ആരാധകരും ആശങ്കയിലാണ്. ശിൽപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത വരുന്നതിന് അഞ്ച് ദിവസം മുമ്പ് സമാന്ത അവരുടെ വീട്ടിൽ എത്തിയിരുന്നു. ഇതാണ് ആരാധകരുടെ ആശങ്കയ്ക്ക്
from Movie News https://ift.tt/2VibrGN
0 Comments