സുരേഷ് ഗോപിക്ക് ഇന്ന് 61 വയസ്സ്: 250–ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളത്തിന്റെ ആക്‌ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 61–ാം ജന്മദിനം. താരത്തിന്റെ 250–ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം മലയാള മനോരമയിലൂടെ പുറത്തു വിട്ടു കൊണ്ടാണ് അണിയറ പ്രവർത്തകർ ജന്മദിനം ആഘോഷിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഇൗ ചിത്രത്തിൽ എത്തുന്നത്.

from Movie News https://ift.tt/2BFKlCu

Post a Comment

0 Comments