ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ സംഗീതയുടെ പ്രകടനം അനുകരിച്ച് ഡബ്സ്മാഷ് താരം മരിയ പ്രിന്‍സ്. സിനിമയിലെ സംഗീതയുടെ ആറ് മിനിറ്റ് അടങ്ങുന്ന രംഗങ്ങളാണ് ഒറ്റടേക്കിൽ മരിയ പുനരവതരിപ്പിച്ചത്. മരിയയുടെ അഭിനയപ്രകടനം തന്നെയാണ് പ്രധാന ആകർഷണം. സിനിമയിലെ ഡയലോഗിന് അനുസൃതമായി ഗംഭീര ഭാവപ്രകടനമാണ് താരം
from Movie News https://ift.tt/2URzoET


0 Comments