നൂറു രൂപയുടെ ടോയ്സും, മൂന്നു ട്യൂബ് ലൈറ്റും പിന്നേ ഒരു ക്യാമറയും കുറേ കഷ്ടപ്പാടും. അച്ചു അരുൺ കുമാർ കോറിയോഗ്രാഫിയും എഡിറ്റിങ്ങും ഡയറക്ഷനും നിർവഹിച്ച കിലുക്കം സിനിമയുടെ സ്റ്റോപ്പ് മോഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നര്‍മ രംഗങ്ങളാൽ സമ്പുഷ്ടമാണ് മോഹൻലാലും ജഗതി ശ്രീകുമാറും
from Movie News https://ift.tt/3h0rt1r
0 Comments