സച്ചിയുടെ സ്വപ്നം സത്യമാക്കും: തമിഴില്‍ അയ്യപ്പനാകാന്‍ ശ്രമിക്കുകയാണെന്ന് പാര്‍ത്ഥിപന്‍

സംവിധായകന്‍ സച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് തമിഴ് താരം പാര്‍ത്ഥിപന്‍. അയ്യപ്പനും കോശി തമിഴ് പതിപ്പിൽ അയ്യപ്പന്റെ കഥാപാത്രം ചെയ്യാൻ ശ്രമിക്കുമെന്ന് പാർത്ഥിപൻ പറയുന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്. ‘സംവിധായകനടക്കം പലരും എന്നോട് അയ്യപ്പനും കോശിയും റീമേക്കില്‍ ബിജു മേനോന്റെ

from Movie News https://ift.tt/37Pcy5J

Post a Comment

0 Comments