പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥപറഞ്ഞ് താരമായ സായി ശ്വേത ടീച്ചറെ അഭിനന്ദിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. അധ്യാപകനായി ജോലി ചെയ്ത അനുഭവം പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്. പല ക്ലാസ്സുകളിൽ പഠിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒന്നാം ക്ലാസ്സിൽ അധ്യാപകനാകേണ്ടി വന്നപ്പോഴാണ് തകർന്നുപോയതെന്നും
from Movie News https://ift.tt/2XlLmIe
0 Comments