തനിക്ക് ലഭിച്ച വൈദ്യുതി ബില്ലിലെ തുക കണ്ട് ഞെട്ടി മലയാള നടി കാർത്തിക നായർ. ആയിരങ്ങൾ ബിൽ തുകയായി വന്നത് കണ്ട് പൊതുജനം അമ്പരന്നുവെങ്കിൽ കാർത്തികയ്ക്ക് വന്ന ബിൽ തുക കേട്ടാൽ ആർക്കും ഷോക്ക് ആവും. ഒരു ലക്ഷത്തോളം രൂപയാണ് കാർത്തികയ്ക്ക് വന്ന വൈദ്യുതി ബിൽ. ബിൽതുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടൽ കാർത്തിക ഒരു
from Movie News https://ift.tt/3geowcn
0 Comments