ഫെയ്സ് ആപ്പില്‍ നൂതന പരീക്ഷണങ്ങളുമായി സലിം കുമാർ. ഫെയ്സ് ആപ്പ് ട്രെൻഡിങ് ആയ സമയത്ത് സ്വന്തം മുഖം വയസ്സാക്കിയും ചെറുപ്പമാക്കിയുമൊക്കെ പലരും പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന സമയത്ത് നടൻ സലിം കുമാറും ചില ഫെയ്സ് ആപ്പ് പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ്. സ്വന്തം മുഖവും
from Movie News https://ift.tt/2XkROzh
0 Comments