'അച്ഛൻ ഒരു യഥാർത്ഥ രാഷ്ട്രീയക്കാരനല്ല, കാരണം അദ്ദേഹത്തിന് കള്ളം ചെയ്യാനറിയില്ല' സുരേഷ് ഗോപിയെക്കുറിച്ച് മകൻ

അച്ഛൻ ഒരിക്കലും ഒരു നല്ല രാഷ്ട്രീയക്കാരനല്ല, നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് പിരിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്

from Movies News https://ift.tt/2NgQIPg

Post a Comment

0 Comments