ടച്ചിങ്സ് ക്യു ആപ്പ് തുടങ്ങുന്നു. ഉദ്ഘാടനത്തിനു വിളിക്കുന്നത് നടന്‍ ഡോ. റോണിയെ. ഗുലുമാലില്‍ അനൂപ് പന്തളം ഇത്തവണ ‘ആപ്പിലാക്കാൻ ശ്രമിച്ചത് ഡോ. റോണിയെയാണ്. ആസിഫ് അലി ചിത്രം െകട്ടിയോളാണ് എന്റെ മാലാഖയുടെ സംവിധായകൻ നിസാമും എഡിറ്ററായ നൗഫലുമാണ് റോണിയെ ആപ്പിലാക്കാൻ അനൂപിനെ സമീപിച്ചത്. ബെവ് ക്യു പോലെ
from Movie News https://ift.tt/2Mnn9Lf


0 Comments