‘എന്റെ ആരാധകർ സുശാന്തിന്റെ കുടുംബത്തിനാെപ്പം നിൽക്കൂ’; സൽമാൻ

സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യ വലിയ ബഹളങ്ങൾക്കാണ് തുടക്കമിടുന്നത്. ഇതിലേക്ക് ബോളിവുഡ് സൂപ്പർ താരങ്ങളുടെ പേരുകളും വന്നതോടെ ആരാധകരും ചേരി തിരിഞ്ഞ് പോരാടുകയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂര്‍ എന്നിവർക്കെതിരെ പരാതി കൊടുത്തത് വലിയ

from Movie News https://ift.tt/3hSUhJI

Post a Comment

0 Comments