‘വളച്ചൊടിക്കപ്പെട്ടതിനു മുന്നിൽ അവൾ തളർന്നേക്കാം, പക്ഷേ പതറാതെ അവൾക്കു കരുത്തായി ഇന്നും ഞാൻ കൂടെയുണ്ട്.’ 24ാം വിവാഹവാർഷികത്തിൽ ഭാര്യ ആനിക്കായി ഷാജി കൈലാസ് കുറിച്ച വാക്കുകളാണിത്. ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ തങ്ങൾക്കും ആഘോഷങ്ങൾ ഇല്ലെന്ന് ഷാജി കൈലാസ് കുറിച്ചു. ഷാജി കൈലാസിന്റെ കുറിപ്പ്
from Movie News https://ift.tt/2BipwNf
0 Comments