വില്ലന്മാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് യഷ്; കെജിഎഫ് മേക്കിങ് വിഡിയോ

ഇന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കന്നഡ ചിത്രം കെജിഎഫ് ആദ്യ ഭാഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടു. ഒരു കന്നഡ ചാനൽ വഴിയാണ് സിനിമയിലെ ഇതുവരെ കാണാത്ത അണിയറ രംഗങ്ങൾ റിലീസ് ചെയ്തത്. 2018 ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. കർണാടകയിൽ ആദ്യദിനം

from Movie News https://ift.tt/2Y9kKJT

Post a Comment

0 Comments