അധ്യാപിക സായി ശ്വേതയെ പരിഹസിച്ച വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളിക്കയുമെന്ന് നടന്‍ ഹരീഷ് പേരടി. സായിപ്പോലെയുള്ളവരാണ് യഥാർഥ ഗുരുനാഥന്മാരെന്നും താരം പറയുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: ‘സായി ശ്വേത, പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാർഥ ഗുരുനാഥൻമാർ. ഓരോ
from Movie News https://ift.tt/2U0nBTU


0 Comments