എന്റെ ഗർഭപാത്രത്തിൽ സുശാന്ത് സിങ് പുനർജനിക്കും: രാഖി സാവന്ത്

വിവാദ പ്രസ്താവനകളിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന നടിയാണ് രാഖി സാവന്ത്. നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട രാഖിയുടെ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സുശാന്ത് സിങ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടെന്നും തന്റെ ഗർഭപാത്രത്തിലൂടെ അദ്ദേഹം വീണ്ടും പുനർജനിക്കുമെന്ന് പറഞ്ഞതായും

from Movie News https://ift.tt/37TyOvB

Post a Comment

0 Comments