മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപി ഇന്നു 61–ാം പിറന്നാൾ ആഘോഷിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ അദ്ദേഹം കുറച്ചു നാൾ മുമ്പ് നിങ്ങൾക്കുമാകാം കോടീശ്വരൻ വേദിയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മരിച്ചു പോയ തന്റെ മകളെക്കുറിച്ചും മഞ്ഞ നിറത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും താരം പറയുന്നത് ആരാധകർ ഇന്നും
from Movie News https://ift.tt/2Ze4SGv
0 Comments