ഞാന്‍ മേക്കപ്പ് ഇടാറുണ്ട്: ട്രോളുകൾക്കു നിമിഷയുടെ മറുപടി

ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞ് നിമിഷ സജയൻ. വ്യക്തിപരമായി തനിക്ക് മേക്കപ്പ് ഇഷ്‍ടമല്ല എന്നും സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഇടുമെന്നാണ് പറഞ്ഞതെന്നും നിമിഷ വ്യക്തമാക്കുന്നു. തന്റെ മെയ്ക്കപ്പിട്ട ഫോട്ടോ കണ്ട്

from Movie News https://ift.tt/2YtV8HE

Post a Comment

0 Comments