‘നീല സാരി’ ഉടുത്ത ടീച്ചറിനെയും വെറുടെ വിട്ടില്ല: ഈ രോഗം വീട്ടിൽ തീർക്കണമെന്ന് നടി വിനീത കോശി

ഓൺലൈൻ ക്ലാസെടുക്കാന്‍ നീല സാരിയില്‍ എത്തിയ ടീച്ചറെ ‘നീലടീച്ചറാക്കി’ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെ നടി വിനീത കോശി. ഇത് ഒരുതരം രോഗമാണെന്നും വീട്ടിൽ നിന്നു തന്നെയാണ് ഇതിനുള്ള പ്രതിവിധി കാണേണ്ടതെന്നും നടി പറയുന്നു. പ്ലസ് ടു വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ക്ലാസ്സെടുക്കാൻ വന്ന

from Movie News https://ift.tt/2z2RThS

Post a Comment

0 Comments