‘വിക്രത്തോട് കഥ പറയാനാണ് സച്ചിയും സേതവും കാരൈക്കുടിയിലെത്തുന്നത്’

തൊമ്മനും മക്കളും സിനിമയുടെ റീമേക്കിനായി കാരൈക്കുടിയിൽ എത്തിയപ്പോൾ അവിടെ വച്ചാണ് ആദ്യമായി സച്ചിയെ കാണുന്നത്. വിക്രത്തോട് കഥ പറയാനാണ് സച്ചിയും സേതുവും കാരൈക്കുടിയിലേക്കു വന്നത്. എന്തോ കാരണത്താൽ ആ സിനിമ നടന്നില്ല. പിന്നീട് 2007ലാണ് ചോക്ലേറ്റിന്റെ കഥ എന്നോടു പറയുന്നത്. കേട്ടപ്പോൾ തന്നെ സബ്ജക്ട്

from Movie News https://ift.tt/3fTjQID

Post a Comment

0 Comments