മുളയിലെ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ നീരജ് മാധവിനു പേടിയോ അതോ മറവിയോ എന്ന് നിർമാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ. പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണെന്നും അതൊരിക്കലും ശരിയല്ലെന്നും ഷിബു സുശീലൻ പറയുന്നു. ഷിബു ജി. സുശീലന്റെ കുറിപ്പ്
from Movie News https://ift.tt/31pjxRL
0 Comments