പുഷ്അപ്പ് ചാലഞ്ചുമായി നടൻ അബു സലിം. ഇത് തന്റെ സ്റ്റൈൽ പുഷ്അപ്പ് എന്ന അടിക്കുറിപ്പുമായി അബു സലിം തന്റെ പരിശീലന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഉണ്ണി മുകുന്ദൻ, ടൊവീനോ തോമസ് ഇവരെ കൂടാതെ യുവാക്കളെയുമാണ് അബു സലിം പുഷ്അപ്പ് ചാലഞ്ചിനു വെല്ലുവിളിച്ചിരിക്കുന്നത്. അബുക്കാസ്ചാലഞ്ച് എന്ന ഹാഷ്ടാഗും
from Movie News https://ift.tt/2TWXjCl
0 Comments