‘അടങ്ങടാ ചെക്കാ, നീ കുറെ ലോകം കണ്ടിട്ടുണ്ടാകും പക്ഷേ, അടുത്തു നിന്നു കാണേണ്ടതൊന്നും നീ കണ്ടിട്ടുണ്ടാകില്ല,’–അലറി വരുന്ന കോശിയെ നിമിഷനേരം കൊണ്ട് വിറപ്പിച്ചു നിർത്തുന്ന കണ്ണമ്മയുടെ ഡയലോഗിൽ കയ്യടിച്ചുപോയവര്‍ ഏറെയാണ്. ഇപ്പോഴിതാ ആ രംഗത്തിന്റെ പിന്നാമ്പുറ കഥ പറഞ്ഞ് നടി ഗൗരിനന്ദ. രണ്ടാമത്തെ ടേക്കിൽ തന്നെ
from Movie News https://ift.tt/2VkfQJ9
0 Comments