ഭാവനയുടെ ‘കെജിഎഫ്’; ബജരംഗി 2 ടീസർ

ഭാവന അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രംബജരംഗി 2വിന്റെ ടീസർ പുറത്ത്. കന്നഡ സൂപ്പർ താരം ഡോ ശിവരാജ് കുമാർ ആണ് നായകൻ. ശിവരാജ്കുമാറിന്റെ ജന്മദിനത്തിലാണ് ടീസർ റിലീസ് ചെയ്തത്. ശിവാരാജിനെ നായകനാക്കി എ. ഹർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2013ൽ ബജരംഗിഎന്ന പേരിൽ ഈ കൂട്ടുകെട്ടിൽ സൂപ്പർഹിറ്റ്

from Movie News https://ift.tt/32gH33W

Post a Comment

0 Comments