ഇത് വേറെ കളരിയാണ്: മുഖ്യമന്ത്രിയെ പിന്തുണച്ച് ഹരീഷ് പേരടി

തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി വിജയനെന്ന് ഹരീഷ് പറയുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മിഥുൻ മാനുവൽ, അരുൺ ഗോപി തുടങ്ങിയവർ സർക്കാരിന്

from Movie News https://ift.tt/2Z5s7DM

Post a Comment

0 Comments