മോശമായി പെരുമാറിയ യുവാവിന്റെ വിഡിയോ പകർത്തി സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ

രാത്രിയില്‍ ജോലി കഴിഞ്ഞു വരുന്നതിനിടെ തനിക്ക് നേരെ ഉണ്ടായ മോശം അനുഭവം പങ്കുവച്ച് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് തന്നെ പിന്തുടര്‍ന്നെന്ന് അസാനിയ പറയുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്. ‘നിന്റെ മൂഡ്

from Movie News https://ift.tt/3fw3kP4

Post a Comment

0 Comments