നടി സുമലതയ്ക്കു കോവിഡ്; ഹോം ക്വാറന്റീനിലെന്ന് താരം

ലോക്​സഭാംഗവും നടിയുമായ സുമതല അംബരീഷിന് കോവിഡ് സ്​ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് നടി തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ഹോം ക്വാറന്‍റൈനിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുമലത വ്യക്തമാക്കി. ദൈവസഹയാത്താൽ തന്‍റെ രോഗപ്രതിരോധ ശേഷി ശക്തമാണെന്നും

from Movie News https://ift.tt/38EQZW3

Post a Comment

0 Comments