സ്വന്തം അച്ഛന്റെ ചിത്രം ശരീരത്തില്‍ പച്ച കുത്തിയതെന്തിനെന്ന് വെളിപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി. എന്താണ് അയാളുടെ ജീവിതത്തിൽ ഇഷ്ടമുള്ളത്, അല്ലെങ്കില്‍ അയാൾ പിന്തുടരുന്ന ജീവിതരീതിയുടെ ഒരു അടയാളം. ഇതൊക്കെയാണ് ഒരാള്‍ പച്ചകുത്താൻ ആഗ്രഹിക്കുക.
from Movie News https://ift.tt/2ZKfDlg


0 Comments