‘യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബക്കറ്റ് പിരിവെടുത്ത് പണം തരാം, ആഷിഖ് സിനിമ പിടിക്കൂ’

സംവിധായകൻ ആഷിഖ് അബുവിനെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെ പിന്തുണച്ചുള്ള ആഷിഖ് അബുവിന്റെ നിലപാടുകൾക്കെതിരെയാണ് റിയാസ് രംഗത്തെത്തിയത്. റിയാസ് മുക്കോളിയുടെ കുറിപ്പ് വായിക്കാം: പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ്

from Movie News https://ift.tt/2ZdhWgt

Post a Comment

0 Comments