ലോക്ഡൗണിനിടെ നടി സമീക്ഷയ്ക്ക് വിവാഹം; ചിത്രങ്ങൾ

നടി സമീക്ഷ വിവാഹിതയായി. ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാൾ ആണ് വരൻ. ജൂലൈ മൂന്നിന് സിംഗപ്പൂര് വച്ചായിരുന്നു ഇവരുടെ വിവാഹം. കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഷയേലും (42 വയസ്സ്), സമീക്ഷയും (34) ഒരു ആൽബത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയത്തിലേയ്ക്ക്

from Movie News https://ift.tt/2AMKS5G

Post a Comment

0 Comments