‘മറ്റുള്ളവരുടെ ഫോട്ടോസ് കണ്ടപ്പോൾ അസൂയ, പക്ഷേ എന്നോടാ കളി’: ദുൽഖറിനെ ‘ഫോട്ടോഷോപ്പ്’ ചെയ്ത് അനാർക്കലി

സമൂഹമാധ്യമങ്ങളിൽ‌ രസകരമായി ഇടപെടുന്ന അപൂർവം ചില താരങ്ങളിൽ ഒരാളാണ് അനാർക്കലി. രസകരമായ ചിത്രങ്ങൾ, വിഡിയോകൾ, ക്യാപ്ഷനുകൾ ഒക്കെയിട്ടാണ് അനാർക്കലി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇന്നലെ താരം പങ്കു വച്ചതും അത്തരത്തിൽ ഒരു ചിത്രമായിരുന്നു. ദുൽഖർ സൽമാന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു താരത്തിന്റെ ഇൗ

from Movie News https://ift.tt/39AoDwE

Post a Comment

0 Comments