അഞ്ചാംപാതിരയിലെ ‘ഫിഡ്ജറ്റ് സ്പിന്നർ’ സൈക്കോ സൈമണിനെ നാമാരും മറന്നിട്ടുണ്ടാകില്ല. ഒറ്റ സിനിമയിലൂടെ എല്ലാവരെയും പേടിപ്പിച്ച അതേ സൈമണെ കൊണ്ട് ഹെഡ് മസാജ് ചെയ്യിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം അനുശ്രീ. സൈമൺ സിനിമയിലാണ്, ജീവിതത്തിൽ അദ്ദേഹം സുധീർ എന്ന അഭിനേതാവാണ്. ‘No excuses... വാസന്തിക്ക്
from Movie News https://ift.tt/2X6K17J
0 Comments