ഒറ്റക്കൊരു മുറിയിൽ കോവിഡിനോടുള്ള പോരാട്ടം അത്ര എളുപ്പമല്ല: അനുഭവം പങ്കുവച്ച് സുമലത

ജൂലൈ ആദ്യം കോവിഡ് ബാധിതയായ നടി സുമലത രോഗമുക്തയായിരിക്കുകയാണ്. കോവിഡ് കാലം അത്ര സുഖകരമായിരുന്നില്ല എന്ന് വ്യക്തമാക്കുകയാണ് സുമലതയിപ്പോൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിയാതെ മരുന്നുകളുമായി വീട്ടിൽ തന്നെ ഒറ്റപ്പെട്ട് താമസിക്കുകയായിരുന്നു സുമലത. ‘രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന്

from Movie News https://ift.tt/39I5s3U

Post a Comment

0 Comments