ടിക്ടോക് ആപ്പ് നിരോധനം തന്നെ ബാധിക്കില്ലെന്ന് നടി സാധിക വേണുഗോപാൽ. ആപ്പുകളില്ലാതെ എങ്ങനെ ജീവിക്കുമെന്നു ചോദിച്ചു തനിക്ക് ഒരുപാട് സന്ദേശങ്ങൾ ലഭിച്ചുവെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണമെന്നും താരം പറയുന്നു. സാധികയുടെ കുറിപ്പ് വായിക്കാം: ‘ഒരുപാട് മെസേജ് വന്നു. ടിക്ടോക്, ഷെയർ ഇറ്റ്, ഹലോ

from Movie News https://ift.tt/2YWQEei