റോയി സത്യം അറിഞ്ഞിരുന്നു; കപ്പേളയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ; വിഡിയോ

കപ്പേള സിനിമയിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ വിശദീകരിച്ചു തരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയാകുന്നു. സംവിധായകൻ മുസ്തഫയുടെ ബ്രില്യൻസ് എന്നു വിശേഷിപ്പിക്കാവുന്ന നിരവധി കാര്യങ്ങൾ വിഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നു. ലോക്ഡൗൺ കാലത്തിനു തൊട്ടുമുമ്പ് തിയറ്ററുകളിലെത്തി അർഹിച്ച വിജയം

from Movie News https://ift.tt/3eZmNqX

Post a Comment

0 Comments