സുശാന്ത് സിങ് രാജ്പുത്തിനോടുള്ള ആദരസൂചകമായി ദിൽ ബേച്ചാര സൗജന്യമായി സ്ട്രീം ചെയ്യാൻ ഹോട്ട്സ്റ്റാർ. ജൂലൈ 24ന് റിലീസ് ചെയ്യുന്ന ചിത്രം ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്കും സൗജന്യമായി കാണാൻ കഴിയും. ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ച് സംവിധായകൻ മുകേഷ് ഛബ്രയാണ് ഇക്കാര്യം അറിയിച്ചത്. സംഗീത
from Movie News https://ift.tt/38vGJiU


0 Comments