പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേർന്ന് കിന്നാരം പറഞ്ഞ് മലയാളത്തിന്റെ പ്രിയ നായിക മിയ. വനിത മാഗസിൻ ഒപ്പിയെടുത്ത ആ മനോഹര പ്രണയനിമിഷങ്ങൾക്ക് യൂ ട്യൂബിൽ ട്രെൻഡിങ്ങ് തിളക്കം. മിയ–അശ്വിൻ സുന്ദരചിത്രവുമായെത്തിയ വനിത ഓഗസ്റ്റ് ലക്കം കവർഷൂട്ട്, പ്രൊമോ വിഡിയോ എന്നിവയാണ് യൂ ട്യൂബ് ട്രെൻഡിങ്ങിലെ ആദ്യ പത്തിൽ
from Movie News https://ift.tt/3jRm9Ph
0 Comments