ജീവിതത്തില്‍ വിഷമങ്ങള്‍ വന്നപ്പോള്‍ കൂടെ നിന്നതിനു നന്ദി: അനുശ്രീ

സൗഹൃദ ദിനത്തില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് നടി അനുശ്രീ. തെറ്റ് ചെയ്താല്‍ ശാസിക്കുകയും വിഷമം വരുമ്പോള്‍ കൂടെ നില്‍ക്കുന്നതിനും ഒരു ഫോണ്‍ കോള്‍ അകലെ നിങ്ങള്‍ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദിയുണ്ടെന്ന് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

from Movie News https://ift.tt/2Dq0yfO

Post a Comment

0 Comments