ജിജി ജോഗിയെ മലയാളി അറിയും. ജീവിതത്തിന്റെ ഏതോ ഒരു തിരിവിൽ വച്ച് മരണത്തിന്റെ തുരുത്തിലേക്ക് സ്വയം ഇറങ്ങിപ്പോയ നടൻ സന്തോഷ് ജോഗിയുടെ ഭാര്യ. സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ജിജിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ, നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളെയും തന്റെ
from Movie News https://ift.tt/3edptQs


0 Comments