നടന്‍ അനില്‍ മുരളി വിടവാങ്ങിയെന്ന വാര്‍ത്ത ഒട്ടൊക്കെ അപ്രതീക്ഷിതമായിരുന്നു. കരള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു സിനിമയില്‍ ഇനിയും ഏറെ സാധ്യതകള്‍ ബാക്കി കിടന്ന ഈ നടന്‍. പരുക്കനായിരുന്നു സ്ക്രീനിലെ അനില്‍ മുരളി. പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് തന്റെ സിനിമയിലെ ചോറിന്
from Movie News https://ift.tt/312JMMa
0 Comments